ചരമം

കോണത്തുകുന്ന് പുഞ്ചപ്പറമ്പ് കൂവക്കാട്ടിൽ ശാരദ നിര്യാതയായി

കോണത്തുകുന്ന്: പുഞ്ചപ്പറമ്പ് പരേതനായ കൂവക്കാട്ടിൽ വാസു ഭാര്യ ശാരദ (78) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment