ചരമം

കുഴഞ്ഞു വീണു മരിച്ചു

ഇരിഞ്ഞാലക്കുട: ജ്യോതി നഗരില്‍ മധ്യവയസ്കന്‍ കുഴഞ്ഞു വീണു മരിച്ചു. കോമ്പാറ ക്കാരൻ വീട്ടിൽ പരേതനായ ആന്റണി മകൻ ഫ്രാൻസിസ് (51)ആണ്  മരിച്ചത് . ഇരിഞ്ഞാലക്കുട പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ഇന്ന്  വൈകീട്ട്  4 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ

Leave A Comment