ചരമം

കോണത്തുകുന്ന് തറയിൽ ശാരദമ്മ നിര്യാതയായി

കോണത്തുകുന്ന് :തറയിൽ നാരായണ മേനോന്റെ ഭാര്യ ശാരദമ്മ (82) നിര്യാതയായി.സംസ്കാരം ഇന്ന്  വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment