ചരമം

കാട്ടിക്കരക്കുന്ന് പാറയിൽ അമ്മുകുട്ടിയമ്മ നിര്യാതയായി

അഷ്ടമിച്ചിറ: കാട്ടിക്കരക്കുന്ന് പാറയിൽ അമ്മുകുട്ടിയമ്മ (96)നിര്യാതയായി. സംസ്കാരം  നാളെ (21/6/23) ബുധനാഴ്ച രാവിലെ 10 ന് തൃശ്ശൂർ പാറേമേക്കാവ് ശാന്തി ഘട്ടിൽ.

Leave A Comment