ജില്ലാ വാർത്ത

സംസ്ഥാനത്ത് വീണ്ടും പനി മരണം: ചികിത്സയിലുള്ള പന്തളം സ്വദേശി മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട പന്തളം തൊണ്ടത്ര കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ് കുമാർ (56) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ പത്തനംതിട്ട ജില്ലയിൽ പനി മരണം ആറായി.

Leave A Comment